"പലപ്പോഴും" അജു വര്‍ഗീസിനെ നായകനാക്കി ഹ്രസ്വചിത്രം

Oct 4, 2021 09:49 PM | By Truevision Admin

അജു വര്‍ഗീസിനെ നായകനാക്കി കാര്‍ത്തിക് ശങ്കര്‍ തിരക്കഥയും  സംവിധാനവും  നിര്‍വഹിച്ച  ഹ്രസ്വചിത്രമാണ് "പലപ്പോഴും" .ചിത്രത്തില്‍ കാര്‍ത്തിക് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ തീര്‍ത്തും ഒരു വൈകാരിക നിമിഷത്തെയാണ് പ്രേഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് .നാം ജീവിതത്തില്‍ ചെയ്യ്തു പോകുന്ന പല തെറ്റുകളും ചിലപ്പോള്‍ പരിഹരിക്കാന്‍ കഴിയാത്തതായി മാറാറുണ്ട് .


നായികയുടെ ബാല്യജീവിതത്തില്‍ സംഭവിക്കുന്ന ചില ദുരനുഭവങ്ങലാണ് കഥയുടെ പ്രേമയം എന്ന് പറയാം .  ഇന്നും നമ്മുടെ പല കുട്ടികള്‍ക്കു നേരെയും അതുമല്ലെങ്ങില്‍ സ്ത്രികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളെ കുറിച്ചാണ് കഥ പറയുന്നത് .കൂടാതെ ചിത്രത്തിലൂടെ സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് വലിയ മെസ്സേജ് ആണ് .പുതുതലമുറക്ക്  വലിയ പാഠം തന്നെയാണ് ചിത്രം മുന്നോട്ട് വയ്യ്ക്കുന്നത് . .  ഒരുപക്ഷെ ചിത്രത്തിലേത് പോലെ തന്നെ ചില സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിലും നടക്കുന്നുണ്ട് . പലപ്പോഴും അതിനു ഇരയാകുന്നത് കുട്ടികള്‍ ആണ് .ഫന്‍ടാസടിക് ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .ചായാഗ്രഹണം ആന്റണി ജോസ‌ഫും ജിതിന്‍ വയനാടും ചേര്‍ന്നാണ് . ക്യാമറ സുജിത്ത് പ്രേമലതയും ഷിബുവും ചേര്‍ന്നാണ് .

The seven minute long film brings an emotional moment to the audience

Next TV

Related Stories
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

Apr 26, 2024 11:53 AM

#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട്...

Read More >>
#tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി

Apr 26, 2024 10:44 AM

#tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്....

Read More >>
#PrakashRaj  |'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും' -  പ്രകാശ് രാജ്

Apr 26, 2024 08:57 AM

#PrakashRaj |'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും' - പ്രകാശ് രാജ്

എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ്...

Read More >>
Top Stories










News Roundup