കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവതിയും യുവാവും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവതിയും യുവാവും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്
Jul 4, 2026 09:20 AM | By Athira V
#Latest News #Kozhikode Bike Fire #Motorcycle Fire

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് യാത്രികരായ യുവാവും യുവതിയും പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

കോഴിക്കോട് പുതിയപാലത്തിന് മുകളിൽ എത്തിയപ്പോൾ ബൈക്കിന് തീപിടിക്കുകയായിരുന്നു. പിന്നാലെ യാത്രികർ പുറത്തേക്ക് ഇറങ്ങിയതോടെ ബൈക്ക് പൂർണമായും കത്ത് നശിക്കുകയായിരുന്നു.

അപകട സമയത്ത് തൊട്ടടുത്ത് ഫുട്‌ബോൾ കളി കാണാൻ എത്തിയ ആളുകൾ ചേർന്നാണ് തീ അണച്ചതും യാത്രികരെ സുരക്ഷിതരായി മറ്റൊരു വാഹനത്തിൽ അയച്ചതും. രണ്ടുപേർക്കും പരിക്കുകളില്ല.

Content Highlight: moving motorcycle caught fire in Kozhikode

#Latest News #Kozhikode Bike Fire #Motorcycle Fire

Next TV

Related Stories
സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത്  ഞെട്ടിക്കുന്ന ക്രൂരത....!  പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു

Jul 4, 2026 09:50 AM

സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരത....! പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയിൽ 13 കാരിയുടെ പീഡനം,പത്തനംതിട്ട വാർത്ത, പീഡനക്കേസ്, കൂടൽ പോലീസ്,പ്രായപൂർത്തിയാകാത്തവർ, സ്കൂൾ വിദ്യാർത്ഥിനി,...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

Jul 4, 2026 08:52 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജാമ്യം ,ജിതിൻ ഭാസ്കർ, സ്വീകരണം,...

Read More >>
Top Stories

News Roundup