#Latest News #Suicide #Police Case #Kannur
കണ്ണൂർ: ( www.truevisionnews.com ) ജീവനൊടുക്കാൻ ശ്രമിച്ച 28കാരി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു.
Content Highlight: A 28 year old woman who attempted suicide in Panur died while undergoing treatment





























.jpeg)
.jpeg)

