ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസ്

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസ്
Jun 18, 2026 05:04 PM | By Athira V
#Latest News #Idukki #New Born Baby #School Student Delivery

ഇടുക്കി: ( www.truevisionnews.com) ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlight: School student gives birth in Idukki, case filed against classmate

#Latest News #Idukki #New Born Baby #School Student Delivery

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

Jun 18, 2026 05:51 PM

കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോപ്പർ വയറുകൾ മോഷണം...

Read More >>
ആശുപത്രി സാധനങ്ങൾ വിറ്റ് ആഡംബര കാറുകളിൽ കറക്കം! പൊന്നാനിയിലെ ആറംഗ കള്ളന്മാരുടെ സംഘത്തെ പൊക്കി പൊലീസ്

Jun 18, 2026 04:52 PM

ആശുപത്രി സാധനങ്ങൾ വിറ്റ് ആഡംബര കാറുകളിൽ കറക്കം! പൊന്നാനിയിലെ ആറംഗ കള്ളന്മാരുടെ സംഘത്തെ പൊക്കി പൊലീസ്

പൊന്നാനി ആശുപത്രി സാധനങ്ങൾ മോഷ്ടിച്ച ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup