#Latest News #Wasp Attack #Death #Pathanamthitta
പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കുന്നന്താനത്ത് സാന്‍ബി ജേക്കബ് ( 33 ) ആണ് മരിച്ചത്.
വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു.
Content Highlight: Content Highlights:- A young man died after being stung by a wasp in Kunnanthanam, Pathanamthitta
































