പെയ്തൊഴിയാതെ....! സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പെയ്തൊഴിയാതെ....! സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Jul 5, 2025 05:57 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്.

വടക്കൻ ഒഡിഷക്കും ഗംഗതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെയും മഹാരാഷ്ട്ര, കർണാടക തീരത്തിന് മുകളിലെ ന്യുനമർദ്ദ പാത്തിയുടേയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. കൂടാതെ, കേരളത്തിന് മുകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy rains continue in the state Yellow alert in five districts

Next TV

Related Stories
'സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം': ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Jul 5, 2025 09:58 PM

'സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം': ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ...

Read More >>
'മണ്ടയില്ലാത്ത തെങ്ങായി ആരോഗ്യവകുപ്പ്, പെയിന്റ് കൂട്ടി അടിച്ചാലും വെളുക്കില്ല'; പരിഹസിച്ച് സി ആര്‍ മഹേഷ് എംഎല്‍എ

Jul 5, 2025 07:20 PM

'മണ്ടയില്ലാത്ത തെങ്ങായി ആരോഗ്യവകുപ്പ്, പെയിന്റ് കൂട്ടി അടിച്ചാലും വെളുക്കില്ല'; പരിഹസിച്ച് സി ആര്‍ മഹേഷ് എംഎല്‍എ

'മണ്ടയില്ലാത്ത തെങ്ങായി ആരോഗ്യവകുപ്പ്, പെയിന്റ് കൂട്ടി അടിച്ചാലും വെളുക്കില്ല'; പരിഹസിച്ച് സി ആര്‍ മഹേഷ്...

Read More >>
മുങ്ങിത്താണ് അഞ്ചുവയസുകാരൻ; ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് യു.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 5, 2025 07:07 PM

മുങ്ങിത്താണ് അഞ്ചുവയസുകാരൻ; ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് യു.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് യു.കെ.ജി വിദ്യാർത്ഥിക്ക്...

Read More >>
Top Stories

News Roundup

https://moviemax.in/-