---
title: "നടൻ കോട്ടയം നസീർ ആശുപത്രിയിൽ "
english_title: "Actor Kottayam Nazir hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99942/actor-kottayam-nazir-hospital"
published_at: "2023-02-27T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc377ba3577_kottayam_naseer_ashupathriyi;.jpg"
keywords: []
---

# നടൻ കോട്ടയം നസീർ ആശുപത്രിയിൽ 

> **Lead Summary:** **ച**ലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ച**ലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കി.

ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99942/actor-kottayam-nazir-hospital)