logo

സൈജുകുറുപ്പിന് ജന്മദിന സമ്മാനം ; ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Published at Mar 12, 2021 07:11 PM സൈജുകുറുപ്പിന്  ജന്മദിന സമ്മാനം ; ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജുകുറുപ്പിന് ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ കരിയറിലെ നൂറാമത് ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരങ്ങൾ. അരുൺ വൈഗ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നിർമ്മാണം വേഫെയർ ഫിലിംസ് ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ്.വേഫെയർ ഫിലിംസ് വിതരണ രംഗത്തേക്ക് കൂടി കിടക്കുന്ന ചിത്രമാണിത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സന്തോഷം സൈജു കുറുപ്പ് തന്റെ ഇൻസ്റ്റ ഗ്രാം പേജു വഴി പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ ദുൽഖർ സൽമാനും പോസ്റ്ററിന് വലിയ രീതിയിലുള്ള പ്രമോഷൻ ആണ് നൽകിയത്.ഉണ്ണി മുകുന്ദനും ഇന്സ്റ്റ്ഗ്രാം  പേജ് വഴി ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട് .

Goonda Jayan's first look poster released as a birthday present for Saiju Kurup

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories