logo

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Published at Feb 20, 2021 08:30 PM ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

മലയാള സിനിമ മേഖലയിൽ  എന്നും ശ്രദ്ധേയമായ ഒരാളാണ്  സംയുക്ത മേനോന്‍. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങള്‍ ആണ് ആരാധകർ ഏറെറടുത്തിരിക്കുന്നത്.ചിത്രങ്ങള്‍ കാണാം....................


Fans took on glamorous joint-pictures in a bold look

Related Stories
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ തിരിച്ചെത്തുന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Feb 19, 2021 07:07 PM

ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ തിരിച്ചെത്തുന്നു-പുതിയ ചിത്രങ്ങള്‍ കാണാം

1995ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ് എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അനന്യ പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു. അനന്യ ഇപ്പോൾ...

Read More >>
Trending Stories