---
title: "കണ്ണു വെക്കല്ലേ എന്റെ ഉണ്ണിയെ, ഗ്ലാമർ ലുക്കിൽ  റിയൽ നാഷ"
english_title: "riyal nasha new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/9885/riyal-nasha-post-goes-viral"
published_at: "2021-11-10T15:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b99f274886_riyal.jpg"
keywords: []
---

# കണ്ണു വെക്കല്ലേ എന്റെ ഉണ്ണിയെ, ഗ്ലാമർ ലുക്കിൽ  റിയൽ നാഷ

> **Lead Summary:** അനു ദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മോഡലിങ്.മേഖല. ഇന്ന് കേരളത്തിൽ മോഡലിങ് ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി എന്നു പറയുന്നതിലും തെറ്റില്ല. ഗ്ലാമർ മൊഡലിങ്.ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത സൈബർ ഇടങ്ങളിൽ ലഭിക്കുന്ന കാലമാണ് ഇത്.

## Article Content

അനു ദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മോഡലിങ്.മേഖല. ഇന്ന് കേരളത്തിൽ മോഡലിങ് ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി എന്നു പറയുന്നതിലും തെറ്റില്ല. ഗ്ലാമർ മൊഡലിങ്.ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത സൈബർ ഇടങ്ങളിൽ ലഭിക്കുന്ന കാലമാണ് ഇത്.

മലയാളി മോഡലുകളും ഇപ്പോൾ ഗ്ലാമർ കാണിക്കാൻ യാതൊരു മടിയും കാണിക്കാറില്ല. പണ്ടൊക്കെ മോഡൽ എന്നു പറഞ്ഞാൽ. സ്ലിം ബ്യൂട്ടി ആയിരിക്കണം വെളുത്ത നിറമായിരിക്കണം സുന്ദരിയായിരിക്കണം . എന്നാൽ ഇന്ന് മോഡലിങ് എന്നു പറഞ്ഞാൽ.

രൂപമോ സൗന്ദര്യമോ നിറ മോ ഒന്നും വിഷയമല്ലഇൻസ്റ്റഗ്രാമിൽ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിചയ പെടാം തെന്നിന്ത്യൻ താരസുന്ദരിയായ റിയൽ നാഷ യാണ് ഇപ്പോൾ മോഡ്ലിങ് രംഗത്തും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.

അമിത വണ്ണമുള്ള മോഡലാണ് റിയൽ നാഷ എന്ന മോഡൽ. ഇൻസ്റ്റഗ്രാം മിൽ ലക്ഷ കണ്ണക്കിന് ആരാധകരെ നേടിയ മോഡലാണ് നാഷ അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ്.

ടിക്ക് ടോക്കിലും തിളങ്ങി നിന്ന താരത്തിന്റെ ഷോർട്ട് വീഡിയോസിന് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. ടിക് ടോക്ക് നിരോധനം വന്നതിൽ പിന്നെ ഇൻസ്റ്റഗ്രാം റീൽസിലും താരം സജീവമാണ്.നാഷ പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പതിവ് പോലെ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/9885/riyal-nasha-post-goes-viral)