logo

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Published at Feb 20, 2021 07:37 PM ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ഏറെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്.                                        ഇത്തവണത്തെ പരിപാടി തുടങ്ങിയപ്പോഴേ ഷോയുടെ വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മുൻസീസണുകളിലെ മത്സരാർത്ഥികളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചിലർ കാഴ്ച വെക്കുന്നതെന്നായിരുന്നു പ്രേക്ഷകരിൽ ചിലർ ചൂണ്ടിക്കാണിച്ചത്. ഭാഗ്യലക്ഷ്മിയും ഡിംപലും നോബിയും കിടിലൻ ഫിറോസും മാത്രമല്ല സൂര്യയും ലക്ഷ്മിയും അഡോണുമെല്ലാം മികച്ച മത്സരാർത്ഥികളാണെന്നും പ്രേക്ഷകർ പറയുന്നു. 


ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും, ഇഷ്ടാനിഷ്ടം തീരുമാനിക്കാനായില്ലെന്നുമായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറ്റ് ചിലരാവട്ടെ തങ്ങൾക്ക് പ്രിയപ്പെട്ടവരെക്കുറിച്ച് വാചാലരാവുകയായിരുന്നു. 


നോബി, ഡിംപൽ, മജ്സിയ, ഭാഗ്യലക്ഷ്മിക്കായിരുന്നു ഇവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. കടുത്ത പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ച് ഉള്ളുലയ്ക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളായിരുന്നു ചിലർ നടത്തിയത്. ഭാഗ്യലക്ഷ്മിയുടേയും ഡിംപലിന്റേയും ഹൃദയസ്പർശിയായ തുറന്നുപറച്ചിൽ വൈറലായി മാറിയിരുന്നു. ഭാഗ്യലക്ഷ്മിയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നും, ഇനി ആള് മാറുമോയെന്നാണ് സംശയമെന്നുമായിരുന്നു ചിലർ പറഞ്ഞത്. വീട്ടിലുള്ളവരെപ്പോലും തന്റെ ഫാനാക്കി മാറ്റിയ ഡിംപൽ മികച്ച മത്സരാർത്ഥി തന്നെയാണ്. 

Fans of Bigg Boss favorite stars

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം

Jan 21, 2021 07:06 PM

പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം

ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെയാണ് രോഹിതും എലീനയും ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചത്. സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ ആണ് എലീന...

Read More >>
Trending Stories