സിന്ദഗി എന്നുള്ള ഗാനത്തിന് മൂന്ന് ദിവസം കൊണ്ട് മൂന്നര മില്യണിലേറെ കാഴ്ചക്കാരെ ലഭിച്ചതിനും നല്ല സ്വീകരണം നൽകിയതിനും ഏവർക്കും നന്ദി അര്‍പ്പിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്. വിശാൽ ജോൺസണും ഫേയ്സ് ചൗധരിയും ചേർന്നൊരുക്കിയതാണ് ഗാനത്തിന്റെ വരികള്‍. ഹിഷാം അബ്ദുൾ വഹാബും മെറിൻ ഗ്രിഗറിയും ഫേയ്സ് ചൗധരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്. പി.ആര്.ഒ പി.ആര്.സുമേരന്‍. മാർച്ച് 12നാണ് സിനിമയുടെ റിലീസ്.
Sham Abdul Wahab takes over Zindagi and shares social media happiness