logo

ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ തിരിച്ചെത്തുന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Published at Feb 19, 2021 07:07 PM ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ തിരിച്ചെത്തുന്നു-പുതിയ ചിത്രങ്ങള്‍ കാണാം

 ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ മലയാള ചിത്രത്തിലേക്ക് തിരിച്ചെത്തുകയാണ്.1995ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ് എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അനന്യ പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു. അനന്യ ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അനന്യ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. അതിനിടെ അനന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.................


Ananya returns with 'Bhramam' - see new movies

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories