വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്; രഞ്ജിനി ഹരിദാസ്

വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്; രഞ്ജിനി ഹരിദാസ്
2023-02-19T14:23:00 | By Susmitha Surendran

വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പ്രണയത്തെയും വിവാഹത്തെയും കുറിച്ചാണ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ രഞ്ജിനി തുറന്നു പറഞ്ഞത്.

തന്റെ റിലേഷന്‍ഷിപ്പില്‍ എങ്ങനെയൊക്കെയാണ് തന്റെ അമ്മ ഇടപെട്ടിട്ടുള്ളത് എന്നാണ് രഞ്ജിനി പറയുന്നത്. ഒന്നും പ്രതീക്ഷിച്ചു കൊണ്ട് നമ്മള്‍ ആരെയും പ്രണയിക്കരുത്.


പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ 10 ശതമാനം പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കാമുകനും താനും തമ്മില്‍ അടിയായി. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. ‘നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുത്’ എന്നാണ് അമ്മ എന്നോട് എപ്പോഴും പറയുന്നത്.

വളരെ സ്‌പെഷ്യല്‍ ആയ ചില റിലേഷന്‍ഷിപ്പ് തനിക്കും ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ സ്‌ട്രോങ് റിലേഷന്‍ ആയിരുന്ന ഒരു ചെറുക്കനെ വിളിച്ചിരുത്തി അമ്മ പറഞ്ഞു, ‘മോനേ നീ തെറ്റായി വിചാരിക്കരുത്. നീ ഒരിക്കലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമാകും’ എന്നാണ് രഞ്ജിനി പറയുന്നത്.


തനിക്ക് മസ്‌ക്യുലിന്‍ സ്വഭാവം ആയതിന് കാരണം ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടിയതാണെന്നും അത് തന്റെ ജനറ്റിക് പ്രശ്നമാണെന്നും രഞ്ജിനി തുറന്നു പറഞ്ഞിരുന്നു. ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്‌ക്യുലിന്‍ ആയിട്ടുള്ള ആളാണ് താന്‍.

തന്റെ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്‌സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്റെ പ്രശ്‌നം താന്‍ കാരണം അല്ല, തന്റെ ജനിറ്റിക് ആണ്.

പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും എന്നായിരുന്നു രഞ്ജിനി പറഞ്ഞത്.

Content Highlight: His mother had told him not to compromise the life of a Czech by marrying; Ranjini Haridas

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup