logo

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Published at Feb 19, 2021 06:30 PM ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യം 2 മലയാള പതിപ്പിനെ ഇരുകൈയ്യും നീട്ടിയാണ്‌ സിനിമാലോകം വരവേറ്റത്.ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വെങ്കടേഷിനെ നായകനാക്കി ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ മീനയും വേഷമിടും. നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.

Scene 2 is getting ready for a Telugu remake

Related Stories
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
വിശാലിന്റെ  ചക്ര' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തും

Feb 13, 2021 09:21 PM

വിശാലിന്റെ ചക്ര' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തും

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ബഷകളിത്തുന്ന 'ചക്ര'യുടെ ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു.ഇപ്പോള്‍ ഇതാ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ...

Read More >>
Trending Stories