---
title: "പൂനം പാണ്ഡെയുടെ ഭർത്താവ് അറസ്റ്റിൽ"
english_title: "Poonam Pandey's husband arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9791/poonam-pandeys-husband-arrested"
published_at: "2021-11-10T10:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b4e3e98fdf_PUNAM.jpg"
keywords: []
---

# പൂനം പാണ്ഡെയുടെ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** പൂനം പാണ്ടേയുടെ ഭർത്താവ് സാം ബോംബെ മഹാരാഷ്ട്ര പോലീസിൻറെ കസ്റ്റഡിയിലാണ് എന്ന് റിപ്പോർട്ടുകൾ. ഭാര്യയെ ശാരീരികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് എന്നാണ് വാർത്തകൾ വരുന്നത്.

## Article Content

പൂനം പാണ്ടേയുടെ ഭർത്താവ് സാം ബോംബെ മഹാരാഷ്ട്ര പോലീസിൻറെ കസ്റ്റഡിയിലാണ് എന്ന് റിപ്പോർട്ടുകൾ. ഭാര്യയെ ശാരീരികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് എന്നാണ് വാർത്തകൾ വരുന്നത്.

പൂനം പാണ്ഡേയ്ക്ക് തലയ്ക്കും, കണ്ണിനും, മുഖത്തും പരിക്കുകളുണ്ട്. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോഴും എന്നാണ് റിപ്പോർട്ടുകൾ. പല സെക്ഷനുകൾ ഉൾപ്പെട്ട ഇട്ടാണ് കേസ് സാമിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്.

ഇത് ആദ്യമായല്ല സമാനമായ കേസിൽ സാം അറസ്റ്റിലാകുന്നത്. ഇതിനുമുൻപും മുൻപും സമാനമായ കേസിൽ മഹാരാഷ്ട്ര പോലീസിൻറെ കസ്റ്റഡിയിൽ ആയിട്ടുണ്ട്.

വിവാഹിതരായ ശേഷം ഹണിമൂണിന് ശേഷമാണ് ആണ് സാമിനെ ആദ്യമായി പോലീസ് ഇങ്ങനെ ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഗോവയിൽ ഹണി മൂൺ ആഘോഷിക്കുകയായിരുന്നു ദമ്പതികൾ അന്ന്. വിവാഹിതരായ രണ്ടാഴ്ച കഴിഞ്ഞിട്ടുള്ളായിരുന്നു ദമ്പതികൾ അപ്പോൾ.

ഗാർഡികപീഡനത്തിന് ആയിരുന്നു അപ്പോൾ പൂനം കേസ് ഫയൽ ചെയ്തത്. അന്ന് ശാരീരിക പീഡനത്തിനും താരം കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇരുവരും വീണ്ടും ഒന്നിച്ചു.

അതിനുശേഷം ഇയാൾക്ക് ജാമ്യം ലഭിച്ചു. ഏതു വിവാഹത്തിനാണ് ഉയർച്ചതാഴ്ചകൾ ഇല്ലാത്തത് എന്നാണ് ഇയാൾ അന്ന് പ്രതികരിച്ചത്. എന്നാൽ ഇപ്പോഴിതാ വീണ്ടും സംഭവം ആവർത്തിച്ചിരിക്കുകയാണ്.

ഗാർഡികപീഡനത്തിന് ആയിരുന്നു അപ്പോൾ പൂനം കേസ് ഫയൽ ചെയ്തത്. അന്ന് ശാരീരിക പീഡനത്തിനും താരം കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇരുവരും വീണ്ടും ഒന്നിച്ചു.

അതിനുശേഷം ഇയാൾക്ക് ജാമ്യം ലഭിച്ചു. ഏതു വിവാഹത്തിനാണ് ഉയർച്ചതാഴ്ചകൾ ഇല്ലാത്തത് എന്നാണ് ഇയാൾ അന്ന് പ്രതികരിച്ചത്. എന്നാൽ ഇപ്പോഴിതാ വീണ്ടും സംഭവം ആവർത്തിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9791/poonam-pandeys-husband-arrested)