---
title: " ഹോട്ട്  ചിത്രങ്ങളുമായി മോഡൽ നീരാജ നായർ"
english_title: "Model Neeraja Nair with hot pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9789/model-neeraja-nair-with-hot-pictures"
published_at: "2021-11-10T09:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b4ac0b3569_NEERAJA.jpg"
keywords: []
---

#  ഹോട്ട്  ചിത്രങ്ങളുമായി മോഡൽ നീരാജ നായർ

> **Lead Summary:** സിനിമയിലും സീരിയലിലും ഒന്നും വേഷമിട്ടില്ലെങ്കിലും . മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ നമ്മുടെ കേരളത്തിലുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ നിരവധി മോഡലുകളെ നമ്മൾ ദിനം പ്രതി സൈബർ ഇടങ്ങളിൽ കാണുന്നതാണ്.

## Article Content

സിനിമയിലും സീരിയലിലും ഒന്നും വേഷമിട്ടില്ലെങ്കിലും . മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ നമ്മുടെ കേരളത്തിലുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ നിരവധി മോഡലുകളെ നമ്മൾ ദിനം പ്രതി സൈബർ ഇടങ്ങളിൽ കാണുന്നതാണ്.

അത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ തന്നെ സൈബർ ആക്രമണങ്ങളും മുണ്ടാകാറുണ്ട്. രഹസ്യമായി ആസ്വദിച്ച് പരസ്യമായി വിമർശിക്കുന്ന മലയാളികളുടെ നന്മ മരം രീതി തന്നെയാണ് ഇത്തരം ചിത്രങ്ങളോട് നമ്മൾ കാണിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ കേരളത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കുള്ള സ്വീകാരിത വളരെ കൂടി വരുകയാണ്. മോഡലിങ് രംഗത്ത് നിരവധി മലയാളി പെൺകുട്ടികളാണ് കടന്നു വരുന്നത്.

അതിൽ ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്ന നിരവധിമലയാളി മോഡലുകളുമുണ്ട് എന്നതാണ് സത്യം. 

നീരജ നായർ എന്ന മോഡലാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മിന്നും താരമായി മാറിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിൻതുടരുന്നത്.

അത് കൊണ്ട് തന്നെ താരം.പങ്കുവെക്കുന്ന ഗ്ലാമാർ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെയാണ് ലഭിക്കുന്നത്.താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ചാ വിഷയം .പ്രശക്ത സെലിബ്രെറ്റി ഫോട്ടോഗ്രാഫ റായ മിഥുൻ സർക്കാരയാണ് ചിത്രങ്ങൾ പകർത്തിയിരികുന്നത്.

നിരവധി വൈറൽ ചിത്രങ്ങൾ കാമറയിൽ പകർത്തിയ താരസുന്ദരിയാണ് മിഥുൻ സാർക്കര. നീരജയുടെ ചിത്രങ്ങൾക്ക് മികച്ച.അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9789/model-neeraja-nair-with-hot-pictures)