logo

"എമ്പുരാന്റെ" വിശേഷങ്ങളുമായി പൃഥി

Published at Feb 19, 2021 05:29 PM

 ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍  സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് "എമ്പുരാന്‍". ചിത്രത്തിന്റെ എഴുത്ത് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം "എമ്പുരാന്റെ" ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് പൃഥ്വിരാജ്.


ലൂസിഫറുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ്, മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പൃഥി പങ്കുവെച്ചിരിക്കുന്നത്. ജതിന്‍ തന്റെ വലതു കൈ കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ കൈ "J" എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാണ്. ഇത് ജതിന്‍ എന്നോ ജീസസ് എന്നോ ആകാം എന്നാണ് കാഴ്ചക്കാരുടെ നിരീക്ഷണം. സ്റ്റീഫന്‍ തന്റെ ഇടതുകൈ കൊണ്ട് അഴികളില്‍ പിടിച്ചിരിക്കുമ്പോള്‍ "L" എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപമാണതിന്. 

Prithi with "Empuran" specials

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories