ലോക്ക് ഡൗൺ കാരണം റിലീസ് നീണ്ട ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും.സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര് കൃഷ്ണ, മാസ്റ്റര്‍ ദേവ നന്ദന്, കൂക്കൽ രാഘവൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
തിരക്കഥ ഉപേന്ദ്രന് മടിക്കൈ, ക്യാമറ അഭിലാഷ് കരുണാകരന്, പ്രശാന്ത് ഭവാനി, സംഗീതം ശ്രീജിത്ത് നീലേശ്വര്‍, എഡിറ്റിംഗ് ദിനില്‍ ചെറുവത്തൂര്‍, ലൊക്കേഷന്‍ സൗണ്ട് തോമസ് കുരിയന്‍, കല മധു കല കാരിയില്‍, പ്രജിന് മാട്ടൂല്‍, മേക്കപ്പ് വിനീഷ് ചെറുകാനം, പീയൂഷ്, ആലാപനം ഉമേഷ് നീലേശ്വര്‍, പി. ആര്. ഓ നിര്‍മല്‍ ബേബി വര്‍ഗീസ്.
Mopala at the International Folklore Film Festival from 19th to 21st February