മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച മാസ്കിന്റെ വിലയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.25,000 രൂപയുടെ മാസ്ക് ധരിച്ചാണ് ദീപിക ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. കറുത്ത മാസ്കണിഞ്ഞ് സുന്ദരിയായി എത്തിയ ദീപികയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.
Deepika Padukone wearing a mask worth Rs 2 5 00 0 lakh