---
title: "രശ്മികയ്ക്ക് മുട്ടൻ പണി കൊടുത്ത് 7അപ്പ് കമ്പനി; ഇനി 7അപ്പ് കുടിക്കില്ല എന്ന് മലയാളി പ്രേക്ഷകർ"
english_title: "7up company gave Rashmika a knee-jerk job; Malayali audience says they will not drink 7up anymore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97351/7up-company-gave-rashmika-a-knee-jerk-job-malayali-audience-says-they-will-not-drink-7up-anymore"
published_at: "2023-02-16T08:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed9b16dbf1b_rashmika_1.jpg"
keywords: []
---

# രശ്മികയ്ക്ക് മുട്ടൻ പണി കൊടുത്ത് 7അപ്പ് കമ്പനി; ഇനി 7അപ്പ് കുടിക്കില്ല എന്ന് മലയാളി പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ കേരളത്തിൽ ഇപ്പോഴും സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. അതിൽ പിന്നീട് നാഷണൽ ക്രഷ് ഓഫ് ഇന്ത്യ ആയിട്ടും താരം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് താരം എല്ലാ വേദികളിലും ക്യൂട്ട്നെസ്സ് വാരിവിതറുകയായിരുന്നു.

## Article Content

മലയാളികൾക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ കേരളത്തിൽ ഇപ്പോഴും സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. അതിൽ പിന്നീട് നാഷണൽ ക്രഷ് ഓഫ് ഇന്ത്യ ആയിട്ടും താരം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് താരം എല്ലാ വേദികളിലും ക്യൂട്ട്നെസ്സ് വാരിവിതറുകയായിരുന്നു.

നടിയുടെ ഈ പരിപാടി നിർത്താൻ മലയാളികൾ ഒരുപാട് തവണ പറഞ്ഞിട്ടും ക്യൂട്ട്നെസ്സ് വാരിവിതറുന്ന പരിപാടി അവസാനിപ്പിച്ചില്ല. ഇത് മലയാളികളെ വലിയ രീതിയിൽ ദേഷ്യം പിടിപ്പിച്ചു. ഒരിക്കൽ നടിയെ സെലിബ്രേറ്റ് ചെയ്ത ആളുകൾ തന്നെ പിന്നീട് നടിയെ ട്രോളൻ തുടങ്ങി. ഇന്ന് മലയാളികളുടെ പൊതു ശത്രുക്കളിൽ ഒരാൾ ആണ് രശ്മിക എന്നാണ് പൊതുവേ മലയാളികൾ പറയുന്നത്.അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാനീയമാണ് സെവൻ അപ്പ്.

മലയാളികൾ വെള്ളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുടിക്കുന്നത് സെവൻ അപ്പ് ആയിരിക്കും. ഇപ്പോൾ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയി രശ്മികയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പണി ആണ് രശ്മികയ്ക്ക് 7 അപ്പ് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക് എന്നാണ് സെവൻ അപ്പ് കമ്പനിയോട് മലയാളികൾ പറയുന്നത്.രശ്മിക ആണ് ബ്രാൻഡ് അംബാസഡർ എങ്കിൽ ഞങ്ങൾ സെവൻ അപ്പ് കുടിക്കില്ല എന്നാണ് മലയാളികൾ പറയുന്നത്.

മലയാളികളെ വെറുപ്പിച്ചുകൊണ്ട് സെവൻ അപ്പ് കമ്പനി എത്രനാൾ മുന്നോട്ടു പോകും എന്നു കാണണം എന്നാണ് മലയാളികൾ പറയുന്നത്. ഇത് കൂടാതെ കർണാടക എന്ന സംസ്ഥാനവും നടിയെ പൊതു ശത്രുവായി പ്രഖ്യാപിച്ചത് ആണ്. കർണാടകയുടെ മുത്തുമണി ആയ രക്ഷിത് ഷട്ടിയെ നടി തേച്ചതിന് പിന്നാലെ ആയിരുന്നു കർണാടക മക്കൾ ഈ തീരുമാനമെടുത്തത്. എന്തായാലും ഇനി വരാൻ പോകുന്ന കാര്യങ്ങൾ എല്ലാം കാത്തിരുന്നു കാണണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97351/7up-company-gave-rashmika-a-knee-jerk-job-malayali-audience-says-they-will-not-drink-7up-anymore)