---
title: "തുടക്കകാലത്ത് ബിക്കിനിയും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിക്കാന്‍ നാണമായിരുന്നു, ഇപ്പോൾ അതൊക്കെ മാറി.."
english_title: "Now here are Nayantara's words going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/9721/now-here-are-nayantaras-words-going-viral-on-social-media"
published_at: "2021-11-09T17:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a64841d94b_.jpg"
keywords: []
---

# തുടക്കകാലത്ത് ബിക്കിനിയും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിക്കാന്‍ നാണമായിരുന്നു, ഇപ്പോൾ അതൊക്കെ മാറി..

> **Lead Summary:** സൗത്ത് ഇന്ത്യയിലെ തന്നെ എറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. ആരെയും മയക്കുന്ന സൗന്ദരര്യവും അഭിനവും തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി അതുകൊണ്ട് തന്നെ വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ സ്‌ഥാനം മറ്റാർക്കും താരം വിട്ട് കൊടുത്തിട്ടില്ല.

## Article Content

സൗത്ത് ഇന്ത്യയിലെ തന്നെ എറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. ആരെയും മയക്കുന്ന സൗന്ദരര്യവും അഭിനവും തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി അതുകൊണ്ട് തന്നെ വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ സ്‌ഥാനം മറ്റാർക്കും താരം വിട്ട് കൊടുത്തിട്ടില്ല.

വർഷങ്ങൾ ഒരുപാട് കടന്നിട്ടും ഇന്നും ആ പഴയ സൗന്ദര്യം അതുപോലെ കാത്ത് സൂക്ഷിക്കുകയാണ് ഈ താര സുന്ദരി. താൻ ചെയ്യുന്ന വേഷങ്ങൾ നന്നായി ചെയ്യാൻ താരം എന്നും ശ്രദ്ധിക്കാറുണ്ട് അത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം. തനിക്ക് കിട്ടുന്ന ഏത് വേഷവും താരം നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ട്.

ജയറാം നായകനായ മനസ്സിനക്കരെ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കുടിയാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. അരങ്ങേറിയത് മലയാള സിനിമയിൽ ആണെങ്കിൽ പോലും താരത്തെ ഏറ്റെടുത്തത് സൗത്ത് ഇന്ത്യൻ സിനിമ ലോകം ആയിരന്നു.

ആദ്യ സിനിമയിക്ക്‌ ശേഷം താരം വളരെ പെട്ടന്ന് തന്നെ അന്യ ഭാഷകളിൽ അരങ്ങേറുകയും ചരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെന്നിന്ത്യയിൽ തന്നെ എറ്റവും കുടുതൽ താര മൂല്യം ഉള്ള താരമായി മാറുകയും ചെയ്തിരുന്നു.

അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ് ഇപ്പോൾ ഇതാ താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആദ്യ കാലങ്ങളിൽ സിനിമയിൽ താരത്തിന്റെ വസ്ത്രത്തെ കുറിച്ചാണ് താരം പറയുന്നത്. ആദ്യമായി സിനിമയിൽ എത്തുന്ന സമയത്ത് മുട്ടിന് മുകളിൽ ഉള്ള വസ്ത്രവും ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നാണം തോന്നിയിരുന്നു .

എന്നാൽ താൻ ചെയ്യുന്ന വേഷത്തിന് അത്തരം വേഷം ചെയുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാവുകയും അതിന് ശേഷം താൻ അത്തരത്തിലുള്ള ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി എന്നും താരം വെളിപ്പെടുത്തി.ഇന്നിപ്പോൾ അങ്ങനെയുള്ള വസ്ത്രങ്ങൾ സിനിമയിൽ ധരിക്കാൻ നാണം ഇല്ലെന്നും നയൻ‌താര കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/9721/now-here-are-nayantaras-words-going-viral-on-social-media)