---
title: "പൊക്കിള്‍ കാട്ടി ആരാധകരെ മയക്കി, വൈറലായി താരത്തിന്‍റെ  ചിത്രങ്ങള്‍ "
english_title: "The latest pictures shared by Shivani Narayanan have gone viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9706/the-latest-pictures-shared-by-shivani-narayanan-have-gone-viral-on-social-media"
published_at: "2021-11-09T15:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a4ca24ddfe_SHIVANI.jpg"
keywords: []
---

# പൊക്കിള്‍ കാട്ടി ആരാധകരെ മയക്കി, വൈറലായി താരത്തിന്‍റെ  ചിത്രങ്ങള്‍ 

> **Lead Summary:** തെന്നിന്ത്യ ഒട്ടാകെ അടക്കി വാഴുന്നത് ഇപ്പോൾ യുവ താരങ്ങൾ എന്ന് പറയുന്നതാണ് നല്ലത്. ഒരുപാട് യുവ താരങ്ങളാണ് ഇപ്പോൾ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നത്. പല താരങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത് അത്തരത്തിൽ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള യുവ താരമാണ് ശിവാനി നാരായണൻ.

## Article Content

തെന്നിന്ത്യ ഒട്ടാകെ അടക്കി വാഴുന്നത് ഇപ്പോൾ യുവ താരങ്ങൾ എന്ന് പറയുന്നതാണ് നല്ലത്. ഒരുപാട് യുവ താരങ്ങളാണ് ഇപ്പോൾ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നത്. പല താരങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത് അത്തരത്തിൽ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള യുവ താരമാണ് ശിവാനി നാരായണൻ.

അരങ്ങേറ്റം കുറിച്ച് ചുരുക്കം വർഷം മാത്രമെ ആയിട്ടുള്ളൂ എങ്കിൽ പോലും ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം  കണ്ടെത്താനും താരത്തിന് സാധിച്ചു.

തെന്നിന്ത്യ ഒട്ടാകെ അടക്കി വാഴുന്നത് ഇപ്പോൾ യുവ താരങ്ങൾ എന്ന് പറയുന്നതാണ് നല്ലത്. ഒരുപാട് യുവ താരങ്ങളാണ് ഇപ്പോൾ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നത്. പല താരങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത് അത്തരത്തിൽ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള യുവ താരമാണ് ശിവാനി നാരായണൻ. അരങ്ങേറ്റം കുറിച്ച് ചുരുക്കം വർഷം മാത്രമെ ആയിട്ടുള്ളൂ എങ്കിൽ പോലും ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഏതാണ്ട് ലക്ഷങ്ങളാണ് താരത്തിന്റെ ആരാധകർ അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റ്‌ ആക്കിയാലും അതൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ശിവാനി കുടുതലും ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്.

അതീവ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് താരമെത്തിയത് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9706/the-latest-pictures-shared-by-shivani-narayanan-have-gone-viral-on-social-media)