ഏപ്രില്‍ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസര്‍, ട്രെയിലര്‍ എന്നിവയും പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
The first song in the water was released