logo

"പിന്നില്‍ ഒരാള്‍"ചിത്രീകരണം പൂര്‍ത്തിയായി

Published at Feb 13, 2021 08:07 PM

പുതുമുഖങ്ങളായ സല്‍മാന്‍,ആരാധ്യ സായ്  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വക്കേറ്റ് വിനോദ് എസ് നായര്‍ നിര്‍മ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന "പിന്നില്‍ ഒരാള്‍" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി.


ദേവന്‍ ,ദിനേശ് പണിക്കര്‍, ജയന്‍ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍, ഐ എം വിജയന്‍, ആനന്ദ്, ഉല്ലാസ് പന്തളം, നെല്‍സണ്‍, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചന്‍, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയന്‍ ,അംബിക മോഹന്‍, കവിത ലക്ഷ്മി, പൂര്‍ണ്ണിമ ആനന്ദ്, ഗോപിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Filming for "pinnil oral" is complete

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories