logo

ഈ സ്റ്റൈലിൽ സൂപ്പർ തന്നെ; മാളവികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

Published at Feb 12, 2021 09:25 PM ഈ സ്റ്റൈലിൽ സൂപ്പർ തന്നെ; മാളവികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

‘916’ എന്ന ചിത്രത്തിലൂടെയാണ്  മലയാള സിനിമാലോകത്തേക്ക്  മാളവിക മേനോൻ അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയാണവ.മലയാലത്തിന് പുറമേ തമിഴകത്തിലും അഭിനയിച്ചു.സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ്‌ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഈ സ്റ്റൈലിൽ സൂപ്പർ തന്നെഎന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രങ്ങള്‍ കാണാം................  


This style is super; Fans take pictures of Malavika!

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories