---
title: "മുംബൈയിൽ പുതിയ ഫ്ലാറ്റ് എടുത്തു സാമന്ത, വില എത്രയാണ് എന്നറിയുമോ?"
english_title: "Samantha bought a new flat in Mumbai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96412/samantha-bought-a-new-flat-in-mumbai"
published_at: "2023-02-11T22:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c76de457e_SAMANTHA_1.jpg"
keywords: []
---

# മുംബൈയിൽ പുതിയ ഫ്ലാറ്റ് എടുത്തു സാമന്ത, വില എത്രയാണ് എന്നറിയുമോ?

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ധാരാളം ആരാധകരെയാണ് താരം കേരളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ സാമന്ത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ധാരാളം ആരാധകരെയാണ് താരം കേരളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ സാമന്ത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മുംബൈയിൽ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഈ ചിത്രത്തെ ചുറ്റിപ്പറ്റി വേറെ ചില വാർത്തകൾ കൂടി ഇപ്പോൾ പരന്നുകൊണ്ടിരിക്കുകയാണ്.

താരം മുംബൈയിൽ ഒരു പുതിയ ഫ്ലാറ്റ് വാങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്. മൂന്ന് ബെഡ്റൂം ഉള്ള ഫ്ലാറ്റ് ആണ് താരം ഇപ്പോൾ മുംബൈയിൽ വാങ്ങിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മനോഹരമായ കടൽ വ്യൂ ഉള്ള ഒരു ഫ്ലാറ്റ് ആണ് ഇത് എന്നും പറയപ്പെടുന്നു. അതേസമയം ഇതിന്റെ വില എത്രയാണ് എന്ന് നിങ്ങൾക്ക് അറിയുമോ? ഏകദേശം 15 കോടി രൂപയാണ് ഈ ഫ്ലാറ്റിന്റെ വില എന്നാണ് പൊതുവേ പറയപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96412/samantha-bought-a-new-flat-in-mumbai)