---
title: "ആ നടിയോട് അസൂയ തോന്നിയിട്ടുണ്ട്,അതാരാണെന്നറിയുമോ? അതിഥി രവി പറയുന്നത് കേട്ടോ... "
english_title: "Athidi Ravi about the jealous actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96398/athidi-ravi-about-the-jealous-actress"
published_at: "2023-02-11T21:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7b8cb707b9_ADITHI_RAVI.jpg"
keywords: []
---

# ആ നടിയോട് അസൂയ തോന്നിയിട്ടുണ്ട്,അതാരാണെന്നറിയുമോ? അതിഥി രവി പറയുന്നത് കേട്ടോ... 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അതിഥി രവി. അലമാര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു നടിയുടെ അഭിനയം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അതിഥി രവി. അലമാര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു നടിയുടെ അഭിനയം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.

ഇതിന് താരം ഉത്തരമായി നൽകിയത് ആരുടെ പേരാണ് എന്നറിയുമോ?നടി നിത്യ മേനോന്റെ പേരാണ് താരം ഉത്തരമായി നൽകിയത്. നിത്യയുടെ അഭിനയം കണ്ടിട്ട് തനിക്ക് അസൂയ തോന്നിയിട്ടുണ്ട് എന്നാണ് അതിഥി രവി പറഞ്ഞത്.

നിത്യ മേനോനെ വളരെ ഇഷ്ടമാണ് എന്നും അവരുടെ ഏത് സിനിമ വന്നാലും കാത്തിരുന്നു കാണുന്ന വ്യക്തിയാണ് താൻ എന്നും താരം കൂട്ടിച്ചേർത്തു.  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം എല്ലാം തന്നെ തുറന്നു പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96398/athidi-ravi-about-the-jealous-actress)