---
title: "സിഡ്‍നിയിലെ ബീച്ചില്‍ അവധിക്കാല ആഘോഷത്തിൽ സാറാ അലി ഖാൻ, ഫോട്ടോയുടെ കമന്റ് കണ്ടോ? "
english_title: "Sara Ali Khan on holiday at the beach in Sydney"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96344/sara-ali-khan-on-holiday-at-the-beach-in-sydney"
published_at: "2023-02-11T16:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e77a439ad95_SARA_ALI_KHAN.jpg"
keywords: []
---

# സിഡ്‍നിയിലെ ബീച്ചില്‍ അവധിക്കാല ആഘോഷത്തിൽ സാറാ അലി ഖാൻ, ഫോട്ടോയുടെ കമന്റ് കണ്ടോ? 

> **Lead Summary:** **ബോ**ളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ അധികം സിനിമകളൊന്നും ചെയ്‍തില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നു.

## Article Content

**ബോ**ളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ അധികം സിനിമകളൊന്നും ചെയ്‍തില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ പങ്കുവെച്ച തന്റെ അവധിക്കാല ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിഡ്‍നിയിലെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സാറാ അലി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാറാ പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96344/sara-ali-khan-on-holiday-at-the-beach-in-sydney)