---
title: "'തനിക്ക് ഒരു സ്വസ്ഥതയും ഇല്ലെന്ന് നിമിഷ';ഇപ്പോള്‍ എല്ലാവരും റോബിനെ കുറിച്ച് എന്നോടാണ് ചോദിക്കുന്നത്; നിമിഷയുടെ വാക്കുകൾ"
english_title: "Now everyone is asking me about Robin, Nimisha's words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/96157/now-everyone-is-asking-me-about-robin-nimishas-words"
published_at: "2023-02-10T19:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e653ea76e53_robin_nimisha_f.jpg"
keywords: []
---

# 'തനിക്ക് ഒരു സ്വസ്ഥതയും ഇല്ലെന്ന് നിമിഷ';ഇപ്പോള്‍ എല്ലാവരും റോബിനെ കുറിച്ച് എന്നോടാണ് ചോദിക്കുന്നത്; നിമിഷയുടെ വാക്കുകൾ

> **Lead Summary:** **ഈ** കഴിഞ്ഞ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയ ഒട്ടുമിക്ക താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇവരെ കുറിച്ചുള്ള വാര്‍ത്ത ഇപ്പോഴും എത്താറുണ്ട്. റോബിന് ദില്‍ഷയോടുള്ള പ്രണയവും. റിയാസും റോബിനും തമ്മിലുള്ള തല്ലും അങ്ങനെ പോകുന്നു ബിഗ് ബോസ് ഓര്‍മ്മകള്‍.

## Article Content

**ഈ** കഴിഞ്ഞ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയ ഒട്ടുമിക്ക താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇവരെ കുറിച്ചുള്ള വാര്‍ത്ത ഇപ്പോഴും എത്താറുണ്ട്. റോബിന് ദില്‍ഷയോടുള്ള പ്രണയവും. റിയാസും റോബിനും തമ്മിലുള്ള തല്ലും അങ്ങനെ പോകുന്നു ബിഗ് ബോസ് ഓര്‍മ്മകള്‍.

അതേസമയം ഈ മാസമാണ് റോബിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന് നിമിഷയെയും ജാസ്മിനെ വിളിക്കുമെന്ന് റോബിന്‍ പറഞ്ഞിരുന്നു. അതേസമയം ഇത് പറഞ്ഞത് മുതല്‍ തനിക്ക് ഒരു സ്വസ്ഥതയും ഇല്ലെന്ന് നിമിഷ ഇപ്പോള്‍ പറയുന്നു.റോബിന്റെ വിവാഹമായതോടെ ആരൊക്കെ വിവാഹത്തിന് പങ്കെടുക്കും എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്. നിമിഷ അടക്കമുള്ള താരങ്ങളോടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്.

എന്നാല്‍ തന്നെ കല്യാണം വിളിച്ചിട്ടുണ്ട് എന്ന് അറിയുക പോലുമില്ലെന്ന് നിമിഷ പറയുന്നു.ബിഗ് ബോസിന്റെ പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും കളി നടക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ നിമിഷയോട് ചോദിക്കുന്നത് റോബിനെ കുറിച്ചാണ്. ദുബായിലേക്ക് വരുന്നതിനുമുമ്പ് റോബിനുമായി ഞാന്‍ സംസാരിച്ചിരുന്നു. നല്ല ചാറ്റും ഉണ്ട്. റോബിന്‍ എന്റെ അടുത്ത് നീയൊരു മെസേജ് അയച്ചിരുന്നെങ്കില്‍ ഞാന്‍ ദുബായിലെ നമ്പര്‍ തരുമായിരുന്നു. അവന്‍ എന്നെ വിളിച്ചോ ഇല്ലയോ എന്നെനിക്ക് അറിയില്ലെന്നാണ്’, താരം സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/96157/now-everyone-is-asking-me-about-robin-nimishas-words)