logo

ആവേശം പകരാന്‍ ഐഎഫ്എഫ്‌കെ എത്തികഴിഞ്ഞു-ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

Published at Feb 8, 2021 08:49 PM ആവേശം പകരാന്‍ ഐഎഫ്എഫ്‌കെ എത്തികഴിഞ്ഞു-ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന  25ാമത്  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍  രാവിലെ 11ന് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍  ഡെലിഗേറ്റ് സെല്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു.


തുടര്‍ന്ന് എസ് എ റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് ആദ്യ പാസ് നല്‍കി ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു.പാസ്സ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത് . കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം. 

The IFFK has arrived to add to the excitement — the distribution of delegate passes has begun

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories