logo

മാസ്സ് ലുക്കില്‍ എസ്തേർ-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Published at Feb 8, 2021 06:37 PM മാസ്സ് ലുക്കില്‍ എസ്തേർ-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ബാലതാരമായി   മലയാളത്തില്‍ അരങ്ങേറിയ താരമാണ്  എസ്തേർ. ദൃശ്യത്തിലെ മികച്ച പ്രകടനവുമെല്ലാം മലയാളിക്ക് മറക്കാന്‍ പറ്റാത്തതാണ്.ദൃശ്യം തമിഴ് പതിപ്പിലും എസ്തേർ അഭിനയിച്ചു.അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായും അഭിനയിക്കുകുയമുണ്ടായി.ഇപ്പോള്‍ ഇതാ എസ്തേറിന്‍റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം...................


Fans take on Esther-pictures at Mass Look

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories