logo

മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്- അമൽ നീരദ് പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published at Feb 8, 2021 11:43 AM മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്- അമൽ നീരദ് പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിവസങ്ങളായി സൈബറിടത്തിൽ  ഏറെ ചര്‍ച്ചയായികൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആയിരുന്നു.എന്നാല്‍ ആ ഗെറ്റപ്പിന് പിന്നില്‍ എന്താണെന്ന് അറിയിച്ചുകൊണ്ട്‌  'ഭീഷ്മ പർവ്വം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തി വീണ്ടും ഞെട്ടിക്കുകയായിരുന്നുവെന്നാണ് ആരാധകരും പറയുന്നത്.


ചിത്രത്തിൻ്റെ പ്രഖ്യാപനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് തന്നെ ഇത്രത്തോളം ശ്രദ്ധ കവർന്നതിനാൽ ചിത്രത്തിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Mammootty's new getup - Amal Neerad's new movie 'Bhishma Parvam' first look poster released

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories