മാനസികവും ശാരീരികവുമായി ചൂഷണം ചെയ്തു; രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മാനസികവും ശാരീരികവുമായി ചൂഷണം ചെയ്തു; രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Feb 7, 2023 05:05 PM | By Susmitha Surendran

നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ഖാനെ മുംബൈ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാഖി ആദിലിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സോഷ്യല്‍മീഡിയയിലുള്‍പ്പെടെ രാഖിയുടെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് താന്‍ വിവാഹിതയായെന്ന വിവരം നടി വെളിപ്പെടുത്തുന്നത്. മൈസൂര്‍ സ്വദേശിയായ ആദിലുമയി 2022 ല്‍ വിവാഹിതരായെങ്കിലും വിവരം ഓദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും ചിത്രങ്ങള്‍ വ്യാജമാണെന്ന് ആദില്‍ അവകാശപ്പെട്ടിരുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പാണ് രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്.

അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ല എന്നും അതിനാലാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. ഒപ്പം ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

ആദില്‍ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തു, വിവാഹത്തിന് ശേഷമാണ് മൈസൂരില്‍ ആദിലിനെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിയുന്നത്, ബിഗ് ബോസ് മറാത്തി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആദിലിന് അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി, എന്നാല്‍ അത് ചികിത്സയ്ക്ക് ഉപയോഗിച്ചില്ല. ഇതാണ് അമ്മയുടെ രോഗം വഷളാകാനുള്ള കാരണമെന്നും രാഖി പറഞ്ഞിരുന്നു.

Mumbai Oshiwara police arrested her husband Adil Khan on the complaint of actress Rakhi Sawant.

Next TV

Related Stories
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി

Apr 8, 2024 05:37 PM

#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി

വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം...

Read More >>
Top Stories










News Roundup