പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് കൊടുത്ത എട്ടിന്റെ പണിയെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ഇതറിഞ്ഞപ്പോള്‍ കാവ്യ സുരാജിനോട് പറഞ്ഞത് എന്താണെന്ന് അറിയുമോ?

പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് കൊടുത്ത എട്ടിന്റെ പണിയെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ഇതറിഞ്ഞപ്പോള്‍ കാവ്യ സുരാജിനോട് പറഞ്ഞത് എന്താണെന്ന് അറിയുമോ?
2023-02-06T20:25:00 | By Nourin Minara KM

വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നാടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല മറ്റു വേഷങ്ങളും തനിക്ക് ചേരുമെന്ന് ഈ നടന്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബനാറസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടന്ന ഒരു രസകരമായ സംഭവത്തെ കുറിച്ചാണ് സ്വരാജ് പറയുന്നത്. താന്‍ ആദ്യമായി വാരാണസയില്‍ പോയത് ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു.

കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ഞാന്‍ സെറ്റില്‍ എത്തിയത്.എന്നാല്‍ ഞാന്‍ സമ്മാനം ഒന്നും കൊണ്ടുപോയിരുന്നില്ല. അയ്യോ ചേട്ടാ പോവല്ലെ ഇപ്പോള്‍ കേക്ക് കട്ടിംഗ് ആണെന്ന് കാവ്യ എന്നോട് പറഞ്ഞിരുന്നു. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് ആ സാധനം ഓര്‍മ്മ വന്നത്. സുരേഷ് കൃഷ്ണയുടെ റൂമിലേക്ക് പോയപ്പോള്‍ ആണ് അവിടെ ഡംബല്‍ ഇരിക്കുന്നത് കണ്ടത്.അങ്ങനെ അത് എടുത്ത് പൊതിഞ്ഞു കൊടുത്തു.

പരിപാടിയെല്ലാം കഴിഞ്ഞ് കാവ്യയുടെ അച്ഛനായിരുന്നു അത് നാലാമത്തെ നിലയിലേക്ക് ചുമന്ന് കൊണ്ടുപോയത്. മാധവന്‍ ചേട്ടന്‍ ആണല്ലോ അത് ചുമന്നത് എന്ന സങ്കടത്തില്‍ ആയിരുന്നു ഞാന്‍.സുരേഷ് കൃഷ്ണ രാവിലെ നോക്കുമ്പോള്‍ ഡംബല്‍ കാണുന്നില്ല. സുരാജെ നീ അത് എവിടെ കൊണ്ട് പോയി എന്ന് ചോദിച്ചപ്പോള്‍ കാവ്യ എടുത്തു കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞു. ഇത് വേണ്ടായിരുന്നു എന്നായിരുന്നു ഇതറിഞ്ഞപ്പോള്‍ കാവ്യ എന്നോട് പറഞ്ഞത് സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramood talks about giving a gift to kavya madhavan on his birthday

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup