ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ കാണാം

ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ കാണാം
Feb 6, 2023 12:09 AM | By Vyshnavy Rajan

വേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം.

വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.


അതേ വർഷം ഇറങ്ങിയ മഴയെത്തും മുൻപേ, സാദരം, മാന്ത്രികം, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, ദ കിംഗ് പോലുള്ള ഹിറ്റ് ചിത്രങ്ങൾക്ക് പോലും സ്ഫടികത്തിന്റെ കളക്ഷനായ 8 കോടിയെന്ന അക്കത്തിനടുത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ല.

ഭൂരിപക്ഷം പേരും മിനിസ്‌ക്രീനിൽ മാത്രം കണ്ട സ്ഫടികം, 28 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ എത്തിക്കുകയാണ് ഭദ്രൻ. ഫെബ്രുവരി 9ന് ചിത്രം തീയറ്ററുകളിൽ എത്തും.

Exciting Crystal Trailer; Watch the video

Next TV

Related Stories
#aadujeevitham | ആടുജീവിതം സിനിമ  തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 08:31 PM

#aadujeevitham | ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി; ഒരാൾ കസ്റ്റഡിയിൽ

മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ്...

Read More >>
#kamal | കുടുംബത്തിലെ പ്രശ്നങ്ങൾ, മഞ്ജു ലൊക്കേഷനിൽ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

Mar 29, 2024 08:23 PM

#kamal | കുടുംബത്തിലെ പ്രശ്നങ്ങൾ, മഞ്ജു ലൊക്കേഷനിൽ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

തന്റെ കരിയറിൽ എന്നും ഓർക്കാൻ ഇഷ്ടമുള്ള സിനിമയാണ് കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയ കാലത്തെന്ന് കമൽ...

Read More >>
#madhavan| അവിശ്വസനീയം ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു പൃഥ്വിരാജിനെയും ആടുജീവിതയെത്തും പ്രശംസിച്ച് നടൻ മാധവൻ

Mar 29, 2024 04:28 PM

#madhavan| അവിശ്വസനീയം ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു പൃഥ്വിരാജിനെയും ആടുജീവിതയെത്തും പ്രശംസിച്ച് നടൻ മാധവൻ

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത 'ആടുജീവിതം' മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും...

Read More >>
#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്

Mar 29, 2024 04:15 PM

#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്

മറ്റ് ആര്‍ട്ടിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കിയേക്കും എന്നു പറഞ്ഞപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റും ഒരു കുഴപ്പവുമുണ്ടാക്കില്ല, തുളസി ന്യായമായ...

Read More >>
#prithvirajsukumaran |  സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; ഉടൻ ശരിയാക്കാം, അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

Mar 29, 2024 03:16 PM

#prithvirajsukumaran | സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; ഉടൻ ശരിയാക്കാം, അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

പിന്നാലെ അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥി പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ്...

Read More >>
Top Stories