''ഞാന്‍ ജീവിച്ചിരിപ്പുണ്ട് ''; കരഞ്ഞുകൊണ്ട് അഭിരാമി,പോസ്റ്റുമായി താരം

''ഞാന്‍ ജീവിച്ചിരിപ്പുണ്ട് ''; കരഞ്ഞുകൊണ്ട് അഭിരാമി,പോസ്റ്റുമായി താരം
Feb 5, 2023 10:26 PM | By Nourin Minara KM

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭിരാമി സുരേഷ്. ഈ അടുത്ത് തനിക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം കൂടിയപ്പോള്‍ കരഞ്ഞുകൊണ്ട് അഭിരാമി പ്രതികരിച്ചിരുന്നു.അഭിരാമിയുടെ കരച്ചില്‍ കണ്ട് ആരാധകരും സങ്കടത്തില്‍ ആയി.


ചില ആളുകള്‍ അഭിരാമിയുടെ കുടുംബക്കാരെ പോലും മോശമായി പറയാന്‍ തുടങ്ങിയതോടെയാണ് അഭിരാമി പ്രതികരിച്ചത്. അതിനുശേഷം വലിയ മോശം തരത്തിലുള്ള കമന്റ് ഒന്നും അഭിരാമിയുടെ പോസ്റ്റിനു താഴെ വന്നിരുന്നില്ല.എന്തിന് അഭിരാമിയെ മറന്നു പോയതുപോലെ ആയിരുന്നു പ്രേക്ഷകര്‍.

താരത്തിന്റെ ഒരു വാര്‍ത്ത തന്നെ സോഷ്യല്‍ മീഡിയയില്‍ എത്താറില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്കു ശേഷം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിരാമി.ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഒരു കേക്കിന് മുന്നില്‍ ഇരിയ്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്.


‘അല്ല, ഇന്ന് എന്റെ ബേര്‍ത്ത് ഡേ അല്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒന്ന് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയാണ്’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. മോശമായ ഘട്ടം, ഇതും കടന്ന് പോകും, എല്ലാവരോടും സ്നേഹം എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗ് കൊടുത്തിരിയ്ക്കുന്നത്.

"I am alive"; Abhirami crying, actor with post

Next TV

Related Stories
#NikhilaVimal  |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം -  നിഖില വിമല്‍

Apr 25, 2024 06:50 PM

#NikhilaVimal |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം - നിഖില വിമല്‍

സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവര്‍...

Read More >>
#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

Apr 25, 2024 12:05 PM

#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

സിനിമ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് ഡോ.ബൈജു...

Read More >>
#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

Apr 25, 2024 11:35 AM

#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്...

Read More >>
#vineethsreenivasan |  ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

Apr 25, 2024 09:15 AM

#vineethsreenivasan | ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

അടുത്തിടെ ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ...

Read More >>
#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

Apr 25, 2024 08:47 AM

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന്...

Read More >>
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
Top Stories