---
title: "'ഫോട്ടോയിൽ കണ്ടിട്ട് മനസ്സിലാവുന്നില്ല'; മുംബൈ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന താരത്തെ മനസ്സിലായോ?"
english_title: "Do you understand the star walking alone on the streets of Mumbai?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94943/do-you-understand-the-star-walking-alone-on-the-streets-of-mumbai"
published_at: "2023-02-05T22:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfde409d5e0_PRAYAGA_F.jpg"
keywords: []
---

# 'ഫോട്ടോയിൽ കണ്ടിട്ട് മനസ്സിലാവുന്നില്ല'; മുംബൈ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന താരത്തെ മനസ്സിലായോ?

> **Lead Summary:** **സൂ**പ്പർതാരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും.ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

## Article Content

**സൂ**പ്പർതാരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും.ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം മുംബൈയിലേക്ക് ട്രിപ്പ് പോയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. സമയം പലർക്കും നടിയെ ഫോട്ടോയിൽ കണ്ടിട്ട് മനസ്സിലാവുന്നില്ല എന്നതാണ് സത്യം.നാടൻ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഒരു നാടൻ പെൺകുട്ടിയുടേത് ആണ്. പക്ഷേ ഈ ചിത്രങ്ങളിൽ എല്ലാം തന്നെ വളരെ മോഡൽ ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്ന് മാത്രമല്ല മുടി വെട്ടുകയും കളർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് മലയാളികളുടെ മനസ്സിലുള്ള നടിയുടെ രൂപം തന്നെ മൊത്തത്തിൽ മാറിപ്പോയി എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

പ്രയാഗ മാർട്ടിൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ചെറിയ ചില വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉണ്ണി മുകുന്ദന്റെ നായികയായി ഒരു സിനിമയിൽ യക്ഷി കഥാപാത്രമായി എത്തിയതോടെയാണ് താരം മുൻനിര നായികമാരിൽ ഒരാളായി മാറുന്നത്.പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാമലീല അടക്കമുള്ള സിനിമകളിൽ താരമായി നായികയായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ എന്ന് മാത്രമല്ല തിങ്ങിയിൽ ഉടനീളം താരത്തിന് വലിയ ഒരു ആരാധക സ്വാധീനം തന്നെയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94943/do-you-understand-the-star-walking-alone-on-the-streets-of-mumbai)