---
title: " ഗായിക വാണി ജയറാം അന്തരിച്ചു"
english_title: "Famous playback singer Vani Jayaram passed away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94612/famous-playback-singer-vani-jayaram-passed-away"
published_at: "2023-02-04T14:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de23e6390ca_vanijayaram.jpg"
keywords: []
---

#  ഗായിക വാണി ജയറാം അന്തരിച്ചു

> **Lead Summary:** പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് കുഴഞ്ഞു വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

## Article Content

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് കുഴഞ്ഞു വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/94612/famous-playback-singer-vani-jayaram-passed-away)