മലയാളസിനിമയ്ക്ക് ഒട്ടനവധി നല്ല കാര്യങ്ങൾ ഈ പുതിയ മന്ദിരത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നതായി അമ്മ പ്രസിഡന്റും നടനുമായ മോഹൻലാൽ പറഞ്ഞു.
അമ്മ സംഘടനയ്ക്കായി ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനായാണിതെന്നും ഏകദേശം 135ഓളം പേര്‍ക്ക് ഇതിൽ അഭിനയിക്കാൻ അവസരമുണ്ടാകുമെന്നും മോഹൻലാൽ പറയുകയുണ്ടായി.
The new headquarters of 'Amma' was inaugurated