അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?
2023-02-03T22:21:00 | By Susmitha Surendran

സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ കുറച്ചു ഭക്തിസാന്ദ്രമായ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അബുദാബിയിൽ ഒന്നുമാണ് ഈ മനോഹരമായ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. അബുദാബിയിലെ പ്രസിദ്ധമായ പള്ളിയാണ് അബുദാബി ഗ്രാൻഡ് മോസ്ക്. ഇവിടെയാണ് താരം സന്ദർശനം നടത്തിയിരിക്കുന്നത്. നടിയുടെ ഒരു സുഹൃത്തിനെയും നമുക്ക് ചിത്രത്തിൽ കാണാവുന്നതാണ്.

അനാർക്കലി മരയ്ക്കാർ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ആനന്ദം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് താരം ഈ സിനിമയിലൂടെ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തെ കാണുവാൻ വളരെ മനോഹരമായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതേസമയം സിനിമ അഭിനയം ഒക്കെ നിർത്തി ഇതുപോലെ ഭക്തിസാന്ദ്രമായ മാർഗത്തിലൂടെ നിങ്ങൾക്ക് നടന്നുകൂടെ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്.

അതേസമയം സിനിമയിൽ അഭിനയിക്കുന്നതും പള്ളിയിൽ പോകുന്നതും അവരുടെ പ്രൊഫഷണൽ ആയിട്ടും വ്യക്തിപരമായിട്ടും ഉള്ള കാര്യങ്ങളാണ് എന്നും അതിനെ കൂട്ടിക്കുഴക്കേണ്ട എന്നുമാണ് മറ്റു ചില ആളുകൾ പറയുന്നത്.

Content Highlight: Malayali actress visited Abu Dhabi Grand Mosque, do you know who it is?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup