മലയാളത്തിൻ്റെ മസിലളിയൻ കുറച്ച് കലിപ്പിലാണേ............... സോഷ്യൽ മീഡിയയില്‍ വളരെ സജീവമാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.നടൻ തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായിലാണേ പങ്കുവെക്കാറുണ്ട്.ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങളാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. മസിലളിയൻ ചിത്രത്തില്‍ കിടിലനാണെന്നും ഹോട്ടാണെന്നുമൊക്കെയാണ് ആരാധികമാരുടെ കമൻ്റ്.ചിത്രങ്ങള്‍ കാണാം......................
Unni Mukundan's new pictures go viral