ലൈംഗികതയുടെ അതിപ്രസരം, ആല്‍ബം നിരോധിക്കണം; ഗായകന്‍ സാം സ്മിത്ത് വിവാദത്തില്‍

ലൈംഗികതയുടെ അതിപ്രസരം, ആല്‍ബം നിരോധിക്കണം;  ഗായകന്‍ സാം സ്മിത്ത് വിവാദത്തില്‍
Feb 1, 2023 09:08 PM | By Susmitha Surendran

ബ്രിട്ടീഷ് ഗായകന്‍ സാം സ്മിത്ത് വിവാദത്തില്‍. ‘ഐ ആം നോട് ഹിയര്‍ ടു മേക്ക് ഫ്രണ്ട്സ്’ എന്ന ഗാനത്തിലെ ചില രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഗായകന്‍ വിവാദത്തിലായത്.

ലൈംഗികതയുടെ അതിപ്രസരമാണ് ഗാനത്തില്‍ എന്നാണ് പലരും ആരോപിക്കുന്നത്. പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തി.

‘ഐ ആം നോട് ഹിയര്‍ ടു മേക്ക് ഫ്രണ്ട്സി’ല്‍ സാമിന്റെയും കൂടെയുള്ള നര്‍ത്തകരുടെയും വസ്ത്രധാരണമാണ് ആദ്യം വിവാദമായത്.

തുടര്‍ന്ന് പാട്ടിലെ ചില രംഗങ്ങള്‍ ലൈംഗികയുടെ അതിപ്രസരമാണ് എന്ന വാദവും ഉയര്‍ന്നു. പിന്നാലെ പാട്ട് പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായി. മുമ്പും ഗായകന്റെ പാട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് കൂടാതെ എല്‍ജിബിടിക്യൂഐഎപ്ലസ് വിഭാഗത്തെ പിന്തുണയ്ക്കുന്നത് കൊണ്ട് സാമിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിക്കുകയാണ് എന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. വ്യത്യസ്തമായ ഗാന ചിത്രീകരണ രീതിയിലൂടെ ലോകശ്രദ്ധ നേടിയ ഗായകനാണ് സാം സ്മിത്ത്.

British singer Sam Smith in controversy

Next TV

Related Stories
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
Top Stories










News Roundup