'ദൈവം അവര്‍ക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്'- ഭാമയെ കുറിച്ചുള്ള സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ വിവാദത്തില്‍

'ദൈവം അവര്‍ക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്'- ഭാമയെ കുറിച്ചുള്ള സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ വിവാദത്തില്‍
2023-01-31T23:08:00 | By Vyshnavy Rajan

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നായികയാണ് ഭാമ. അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്.

താരം സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ മാറ്റിയതിനു പിന്നാലേ ഭാമയും അരുണും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഭാമയുടെ ഡിവോഴ്സിനെ കുറിച്ച്‌ സന്തോഷ് വര്‍ക്കി പങ്കുവച്ച പുതിയ വീഡിയോ വൈറലാവുന്നു.

'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തില്‍ സിനിമ നടിമാരെ വിവാഹം കഴിച്ചാല്‍ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്.

അവര്‍ വളരെ ഇമോഷണല്‍ ആണ്. പല നടിമാരും നാലു വിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കില്‍ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്.

അതിന് കാരണം, അവര്‍ക്ക് നീ ഇതിന് പുറകെ പോകാന്‍ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് ദൈവം അവര്‍ക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്,'- എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയില്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും വിമര്‍ശിക്കുന്നത്.

Content Highlight: 'Divorce is a punishment given to them by God' - Santosh Varki's words about Bhama in controversy

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup