'ദളപതി 67' നിലെ മലയാളി താരം നിവിന്‍ പോളിയും പൃഥ്വിരാജും അല്ല; മാത്യൂസ് !

'ദളപതി 67' നിലെ മലയാളി താരം നിവിന്‍ പോളിയും പൃഥ്വിരാജും അല്ല; മാത്യൂസ് !
2023-01-31T22:20:00 | By Vyshnavy Rajan

ലയാളത്തില്‍ നിന്നുള്ള താരം നിവിന്‍ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രം ദളപതി 67 കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ചിത്രത്തിന്‍റെ താരനിര അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനത്തിന് മുന്‍പേ വമ്ബന്‍ താരനിരയാണ് അഭ്യൂഹങ്ങളില്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ നിന്നും നിവിന്‍പോളി പൃഥ്വിരാജ് തുടങ്ങിയ യുവ താരങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടായിരുന്നു,

എന്നാല്‍ നറുക്ക് കിട്ടിയത് മലയാളത്തിലെ മറ്റൊരു താരത്തിനാണ്. മലയാളത്തിലെ യുവതാരം മാത്യൂസ് തോമസ് ആണ് ദളപതി 67ന്‍്റെ ഭാഗമാകുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പ്രിയ ആനന്ദാണ് നായിക വേഷത്തില്‍ എത്തുന്നത്, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും താരനിരയിലുണ്ട്.ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്റ്റ് സംവിധാനം ചെയ്യുന്നത് 'മാസ്റ്റര്‍' ക്രാഫ്റ്റ്മാന്‍ ലോകേഷ് കനകരാജ്.


എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് ജഗദീഷ് പളനിസാമിയാണ്. 2023 ജനുവരി 2 ന് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദളപതി വിജയ്‌യും ലോകേഷ് കനകരാജും അവരുടെ മുന്‍ ചിത്രമായ 'മാസ്റ്റര്‍' വന്‍ വിജയത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ പ്രോജക്റ്റ്.

കത്തി, മാസ്റ്റര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബങ്ങള്‍ക്ക് ശേഷം , റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദറിന്റെയും ദളപതി വിജയ് സാറുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണ് ദളപതി 67'.

ദളപതി 67', ഡിഒപി - മനോജ് പരമഹംസ, ആക്ഷന്‍ - അന്‍ബരിവ്, എഡിറ്റിംഗ് - ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീസ് കുമാര്‍, കൊറിയോഗ്രഫി ദിനേശ്, - സംഭാഷണ രചയിതാക്കള്‍ - ലോകേഷ് കനകരാജ്, രത്‌ന കുമാര്‍ & ദീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രാംകുമാര്‍ ബാലസുബ്രഹ്മണ്യന്‍.

Content Highlight: Not Nivin Pauly and Prithviraj, the Malayalee star of 'Dalapati 67'; Mathews!

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup