---
title: "ഏത് കോടതിയാണ് ദിലീപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്; പിന്തുണ ആവര്‍ത്തിച്ച് അടൂര്‍"
english_title: "Adoor Gopalakrishnan says that any court has ruled that Dileep is guilty in the case of assaulting the actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93724/adoor-gopalakrishnan-says-that-any-court-has-ruled-that-dileep-is-guilty-in-the-case-of-assaulting-the-actress"
published_at: "2023-01-31T21:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d93bde644f7_dileep.jpg"
keywords: []
---

# ഏത് കോടതിയാണ് ദിലീപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്; പിന്തുണ ആവര്‍ത്തിച്ച് അടൂര്‍

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതി വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മാധ്യമങ്ങളുടെ വിധികളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

## Article Content

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതി വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മാധ്യമങ്ങളുടെ വിധികളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

**

കോടതിയില്‍ തെളിവുകളോടെ തെളിയിക്കുന്ന ഘട്ടത്തില്‍ മാത്രമേ കുറ്റവാളി എന്ന് ഞാന്‍ വിശ്വസിക്കൂവെന്ന് അടൂര്‍ വ്യക്തമാക്കി.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലും അടൂര്‍ പ്രതികരിച്ചത്.

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമൃത നായർ.കുടുംബവിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം സീരിയൽ രംഗത്ത് വന്നത് പിന്നീട് സീരിയൽ ഉപേക്ഷിച്ച താരം സ്റ്റർമാജിക്കിൽ എത്തിയതോടെ ഷോയിലൂടെ വലിയ ആരാധക വൃന്ദം തന്നെ അമൃതക്ക് ഉണ്ടാവുകയായിരുന്നു. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത നായർ.

താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. അതിൽ അമൃത തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തുകയാണ് അമൃത പുതിയ വ്ലോഗിലൂടെ. .തന്നെ അടുത്ത് അറിയാവുന്നവർക്ക് വേഗം ആളെ മനസിലാകുമെന്ന് പറഞ്ഞാണ് രാഹുലിന്റെ മുഖം അമൃത വെളിപ്പെടുത്തുന്നത്.കാരക്കോണത്തെ അദേഹത്തിന്റെ ഷോപ്പിൽ ചെന്നാണ് താരം ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

രാഹുൽ എന്നാണ് താരത്തിന്റെ കാമുകന്റെ പേര് ആറ് വർഷത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്.എഞ്ചിനീയറായിരുന്ന രാഹുൽ വിദേശത്ത് ആയിരുന്നുവെന്നും. ഇപ്പോൾ ബിസിനസ്സുമായി നാട്ടിൽ തന്നെയാണുള്ളത്. 2 സുഹൃത്തുക്കൾ ചേർന്നാണ് കഫെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമൃത പറയുന്നു. എന്ത് സങ്കടം വന്നാലും ആദ്യം പങ്കുവെക്കുന്നത് രാഹുലുമായിട്ട് ആണെന്നും, എന്തെങ്കിലും ആരംഭിക്കാൻ പോവുകയാണെങ്കിൽ അഭിപ്രായം ചോദിക്കുന്നതും ഇദ്ദേഹത്തോടാണെന്നും അമൃത പറയുന്നുണ്ട്. കൂടാതെ അമൃതയുടെ ബോയ് ഫ്രണ്ടിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/93724/adoor-gopalakrishnan-says-that-any-court-has-ruled-that-dileep-is-guilty-in-the-case-of-assaulting-the-actress)