---
title: "എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ; താരം പങ്കുവെച്ച ചിത്രം വൈറലാകുന്നു "
english_title: "Now the new social media post shared by the actor is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93687/now-the-new-social-media-post-shared-by-the-actor-is-getting-attention"
published_at: "2023-01-31T19:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d922cf7c364_anarkkali_marakkar.jpg"
keywords: []
---

# എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ; താരം പങ്കുവെച്ച ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് അനാർക്കലി മരക്കാർ.ഗണേഷ് രാജിന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമയ ആനന്ദത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

## Article Content

മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് അനാർക്കലി മരക്കാർ.ഗണേഷ് രാജിന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമയ ആനന്ദത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

നിരവധി മികച്ച സിനിമകളിൽ ആയിരുന്നു അനാർക്കലി പിന്നീട് അഭിനയിച്ചത്. സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ബോൾഡ് ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്. എഐയുടെ സഹായത്തോടെ ഒരുക്കിയ തന്റെ തന്നെ ചിത്രത്തിലാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ച് നടി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ തന്റെ മാറിടങ്ങളെ പ്രശംസിച്ച് നടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നാണ് ചിത്രം പങ്കുവെച്ചു താരം കുറിച്ചത്. താരത്തിന്റെ ചിത്രവും കുറിപ്പും വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93687/now-the-new-social-media-post-shared-by-the-actor-is-getting-attention)