മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമ്പിളി ദേവി. സ്കൂൾ കലോത്സവം വേദികളിൽ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് സീരിയൽ മേഖലയിലും താരം വളരെ സജീവമായി പ്രവർത്തിച്ചു.
രണ്ടുതവണ വിവാഹം ചെയ്ത വ്യക്തിയാണ് അമ്പിളി ദേവി എന്ന് മാത്രമല്ല രണ്ടുതവണയും താരം വിവാഹമോചനം നേടുകയും ചെയ്തു. ആദ്യത്തെ വിവാഹബന്ധം ഏകദേശം 10 വർഷത്തോളം നീണ്ടു നിന്നിരുന്നു. ഇതിൽ ഒരു കുട്ടി ഉണ്ട് താരത്തിന്.

2009 വർഷത്തിലായിരുന്നു താരം ആദ്യമായി വിവാഹിതയാകുന്നത്. പിന്നീട് നടൻ ആദിത്യനെ താരം വിവാഹം ചെയ്യുകയായിരുന്നു. രണ്ടുവർഷത്തിനുശേഷം ഈ ബന്ധവും പകരുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു ഇത്. ഇന്ന് ഒരു സിംഗിൾ മദർ ആയിട്ടാണ് താരം താമസിക്കുന്നത്. രണ്ടു കുട്ടികളുടെ ഒപ്പമാണ് താരം താമസിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം യൂട്യൂബ് വഴി വീഡിയോ രൂപത്തിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ മകൻറെ പിറന്നാളിന് താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

മകൻ അറിയാതെ പകർത്തിയ ചില മികച്ച നിമിഷങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മക്കൾക്കൊപ്പം നടത്തിയ യാത്രകളുടെ വീഡിയോ ഇപ്പോൾ അമ്പിളി പങ്കുവെയ്ക്കുകയാണ്. നിരവധി ആളുകൾ ആണ് മൂത്തമകൻ അപ്പുവിന് ആശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
ജീവിതത്തിൽ തോറ്റുപോയ നിമിഷങ്ങളിൽ എല്ലാം എന്നെ പിടിച്ചുനിർത്തിയ എൻറെ വിലപ്പെട്ട നിമിഷങ്ങൾ എന്നാണ് താരം ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. അതേസമയം അപ്പുവിനും അമ്മയെപ്പോലെ തന്നെ നിർത്തത്തിൽ താല്പര്യമുണ്ട് എന്നാണ് പറയുന്നത്.

നൃത്ത മത്സരത്തിൽ അപ്പുവിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഈ സന്തോഷം ഒരിക്കൽ അമ്പിളി ദേവി പങ്കുവെച്ചിട്ടുണ്ട്. ജീവിതം വേണ്ട എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ മക്കളുടെ കൂടെ സമയം ചിലവഴിക്കുമ്പോൾ അതെല്ലാം മറക്കും എന്നും കാണാൻ ആഗ്രഹിക്കുന്ന ചില മുഹൂർത്തങ്ങളാണ് അവർക്കൊപ്പം ഞാൻ ചിലവഴിച്ചിരിക്കുന്നത് എന്നുമാണ് അമ്പിളി ദേവി വീഡിയോ പങ്കുവെച്ചുകൊണ്ട്.
Content Highlight: Do you know how is the current life of serial star Ambili Devi? The video went viral


































