അത് യേ ലവ് എന്ന മ്യൂസിക് അൽബത്തിലൂടെയാണ് അതിഥി രവി സിനിമാ മേഖലയിലെത്തുന്നത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അതിഥി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്ചിത്രങ്ങള് കാണാം........................
Fans shone in saris and took guest-pictures