മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും... എന്തിനാണ് ഈ വിഭജനം? കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി ഉര്‍ഫി ജാവേദ്

മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും... എന്തിനാണ് ഈ വിഭജനം?  കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി ഉര്‍ഫി ജാവേദ്
Jan 31, 2023 08:57 AM | By Susmitha Surendran

കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ട്വീറ്റിന് മറുപടിയുമായാണ് ഉര്‍ഫി രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരിന്നു. ഇന്ത്യ എല്ലാ ഖാന്‍മാരെയും ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രവും സ്നേഹിക്കുന്നു.


കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ട് എന്നയിരുന്നു കങ്കണയുടെ ട്വീറ്റ്. ”മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും… എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരില്‍ വിഭജിക്കാനാകുമോ? അവിടെ അഭിനേതാക്കള്‍ മാത്രമേയുള്ളൂ”എന്നാണ് ഉര്‍ഫി കങ്കണയ്ക്കുള്ള മറുപടിയായി ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.

നിര്‍മ്മാതാവ് പ്രിയ ഗുപ്തയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണ തന്റെ അഭിപ്രായം പറഞ്ഞത്. പഠാനെതിരെ വീണ്ടും കങ്കണ രംഗത്തെത്തിയിരുന്നു. ഷാരൂഖിന്റെ കരിയറില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആകെ വിജയിച്ച ചിത്രമാണ് പഠാനെന്നാണ് കങ്കണ പറഞ്ഞത്.

തന്നെ പരിഹസിച്ച ഷാരൂഖ് ആരാധകര്‍ക്ക് മറുപടി നല്‍കിയാണ് കങ്കണ ഇങ്ങനെ പറഞ്ഞത്. തന്റെ മുന്‍ ചിത്രം ‘ധാക്കഡ്’ പരാജയമായിരുന്നു എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാനുണ്ടായ ആദ്യ ഹിറ്റാണ് പഠാന്‍ എന്നായിരുന്നു നടിയുടെ മറുപടി.

Actress Urfi Javed against Kangana Ranaut's statement.

Next TV

Related Stories
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
Top Stories